കോട്ടയത്ത് ഒമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി ചെല്ലപ്പൻ മാധവന് 80 വര്‍ഷം കഠിനതടവും പിഴയും.


കോട്ടയം അയർക്കുന്നത്ത് ഒമ്പത് വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമത്തില്‍ വയോധികന് 80 വർഷം കഠിന് തടവിന് വിധിച്ച്‌ കോടതി.

പ്രതി ചെല്ലപ്പൻ മാധവന് തടവിന് പുറമെ 2.60 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. 2025 ഏപ്രില്‍ 28-നാണ് കേസിനാസ്പദമായ സംഭവം. അയർക്കുന്നം മഹാത്മാഗാന്ധി കോളനിപരിസരം സ്വദേശിയാണ് ചെല്ലപ്പൻ. പോക്സോ നിയമം, പട്ടിക ജാതി-പട്ടിക വർഗ്ഗ അതിക്രമം തടയല്‍ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

Popular posts from this blog

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ യുവാവ്, കസ്റ്റഡിയിലെടുത്തപ്പോള്‍ തെളിഞ്ഞത് വൻഗൂഢാലോചന.

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടില്‍ മരിച്ച നിലയില്‍.

ജോലിക്കിടെ വെള്ളം കുടിക്കാൻ പോയ യുവാവ് കഴുത്തറത്ത് മരിച്ച നിലയില്‍.