തിരുവോണത്തിന് ബിവറേജസ് തുറക്കില്ല; ചതയത്തിനും അവധി

തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റ് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല.
പൊതു അവധി ആയതിനാൽ ബെവ്കോ ജീവനക്കാർക്കും അവധിയായിരിക്കും.
 ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബിവറേജസ് മദ്യവിൽപനശാലകൾ തുറക്കില്ല. 

എന്നാൽ തിരുവോണത്തിന് ബിവറേജസ് തുറക്കില്ലെങ്കിലും കൺസ്യൂമർ ഫെഡ് മദ്യവിൽപനശാലകളും ബാറുകളും തുറന്നുപ്രവർത്തിക്കും. 

എന്നാൽ 28ന് അവയും അടയ്ക്കും.
ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് 28ന് സംസ്ഥാനത്ത് ഡ്രൈ ഡേ ഏർപ്പെടുത്തിയത്.

Popular posts from this blog

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ യുവാവ്, കസ്റ്റഡിയിലെടുത്തപ്പോള്‍ തെളിഞ്ഞത് വൻഗൂഢാലോചന.

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടില്‍ മരിച്ച നിലയില്‍.

ജോലിക്കിടെ വെള്ളം കുടിക്കാൻ പോയ യുവാവ് കഴുത്തറത്ത് മരിച്ച നിലയില്‍.