സ്വര്‍ണം ഇന്നും കുതിച്ചു,, ഇന്നത്തെ സ്വർണ്ണ വില അറിയാം.


വിപണിയില്‍ സ്വർണത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കേരളത്തില്‍ വില ഇന്നും ഉയർന്നു.

ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം പവൻ വിലയില്‍ 880 രൂപ വർധിച്ചു. ഇന്നലെ കേരള വിപണിയില്‍ പവൻ വിലയില്‍ 3160 രൂപയായിരുന്നു ഉയർന്നത്.

ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വർണം 4500 ഡോളറും ഭേദിച്ച്‌ മുന്നേറിയതോടെ പവൻ വില കുതിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച 1,13,640 രൂപയായിരുന്ന വില ഒറ്റയടിക്ക് 1,16,800 രൂപയായി. ഇന്ന് ഗ്രാമിന് 14710 രൂപയാണ്. പവൻ വില 1,17,680 രൂപയും. 

Popular posts from this blog

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ യുവാവ്, കസ്റ്റഡിയിലെടുത്തപ്പോള്‍ തെളിഞ്ഞത് വൻഗൂഢാലോചന.

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടില്‍ മരിച്ച നിലയില്‍.

ജോലിക്കിടെ വെള്ളം കുടിക്കാൻ പോയ യുവാവ് കഴുത്തറത്ത് മരിച്ച നിലയില്‍.